മതറാ
ഹയ്യായിന്നു വരുന്ന
നിക്കാഹില് ജന്ന
മെയ്യാണിന്ദിര ഖന്ന
മെഹ്‌റിൻ കസാനാ

ഹയ്യായിന്നു വരുന്ന
നിക്കാഹില് ജന്ന
മെയ്യാണിന്ദിര ഖന്ന
മെഹ്‌റിൻ കസാനാ

കസവായഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം
കനിയേ കനിയിനിഞ്ഞേ കരളില്ലതി മോഹം
കിലുങ്ങും കൊലുസിലെന്തേ കൊതിയുള്ളൊരു നാദം
കെഹനാ കതിരഴകെ ഖൽബിന്നാലം

നിറമുള്ള
നറുമുല്ല
നിറമനസിലുമാശാ

നിശയില്ലാ
നിറയുന്ന
നിരവരിയില് വരമരുള് പെരിയവാ

ഓ നീയൊരുങ്ങ്ന്ന് സുന്ദരിയെ
ആലം കത്തണ നൂറഴിയെ
ചൊങ്കിലാലി മാരി യഹാ
അബൂബകറിൻ നൽ മാരിയെ
ഹുസ്‌നതി
മാനത്തിനു മേലെയല്ലേ
ഹാരി ഹാരത്തിൻ ലങ്കിലല്ലേ
വാരി വൻ സഫലം മുറാദ്
വന്ന് ഭയ്യാ മുത്തവനാ മതറാ

കസവായഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം
കനിയേ കനിയിനിഞ്ഞേ കരളിൽ മോഹം

മദനമകാന്
മധുരമിരാവ്
മനസിലെ ഹാല്
വരനിലുമാ

മിനുങ്ങേ മിന്നിത്തിരിഞ്ഞേ
മധുമോഹത്താല്
മെനഞ്ഞേ മിച്ചം മെനഞ്ഞേ
മലപോലാശാ
രാമാരിയൊത്തൊരു രാശിയിന്നിവനത്തര ചിത്തവുമായ്
കാനോത്തിനന്തരത്താളിലെന്തൊരു
പുതുമനഹര തിരസുരഹര
മതിമധുരിത കലപലതര
മതിലതികൊതിഇത്
പ്രിയതയുമനുമതി
വരനിതുമധുമതി
വധുവിനധിക വിവിധ ഗദ്ഗദമായ്

ലോലാക്കിലാ കൊതി ത്തീ
ലോലാക്കിലാ ഹാജത്തിലാത്തീ ദോ

നീക്കിമറ നീക്കിമറ നീക്കിമറ
നീക്കിമറ നീക്കിമറ
പൊന്നിൻ ഖമറെത്തി നീക്കിയമ്റെത്തി
നീക്കിമറ നീക്കിമറ നീക്കിമറ
നീക്കിമറ നീക്കിമറ
പൊന്നിൻ ഖമറെത്തി

അത്തരമുൻതര
മെത്തിയചന്ദിരനിൻ
തരിമുത്തിയപാതിരവേ

കസവായണിഞ്ഞു നിന്നെ കൊതിയുള്ളൊരു നാണം

Sample comments about this video

"Anwar = Kizhakku Pookkum = Shreya Ghoshal ❤ Khalifa = Mathara = Shreya Ghoshal ❤"

"*prithviraj is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*"

"ഈ സിനിമയിലെ best ഗാനം ആയിരുന്നു ഇത് ❤️‍🔥 Mathara song last portion 🕺"

"When I watched this song in the Laser theatre it was super feel😊I loved it"