Verse 1
ഇലകൾ
ഒഴുകി നീങ്ങും പോലേ
ഇരുസഞ്ചാരികൾ
ഏകാന്തരാം
നിഴലുകൾ

നിഴൽ നീളും പാതയിലൂടാറീ പകൽ

വഴിയമ്പല രാക്കഥയായ് മാറി, അവർ

Verse 2
ആരുംകാണാത്തൂരിൽ
തീകായും കൂടാരത്തിൽ

ആടിത്തീരാവേഷം
ആടുന്നോ,രാഘോഷത്തിൽ

കണ്ണിൽ വന്നു മിന്നി മാ...യും...
പൊയ്/മുഖങ്ങൾ

തമ്മിൽ മാത്രം ചില്ല വീ...ശും...
പാഴ്മരങ്ങൾ...

ആരവങ്ങൾ...

Chorus
കാറ്റുപോലെങ്ങോട്ടാ?
കാറുപോലെങ്ങോട്ടാ?
മാനത്തേ പാടത്തേ
മാമഴ കൊയ്യാനോ?

കൈകളേ കാൽകളേ
കൺകളേ എങ്ങോട്ടാ
പാഞ്ഞുപോം മായയാം
മാനിൻ്റെ പിന്നാലേ?

റോഡെല്ലാമെങ്ങോട്ടാ
നീണ്ടുനീണ്ടെങ്ങോട്ടാ?
ഭൂമീടേ തുഞ്ചത്തേ
തൂനിലാ തേടിയോ?

അപ്പൂപ്പന്താടിപോൽ
ആലോലം ആടി നീ
എങ്ങോട്ടാണെങ്ങോട്ടാ-
ണാരാരും കാണാതേ?

എങ്ങോട്ടാ പാറി നീ
പാഴിലേ?

Sample comments about this video

"Maybe the destination isn't what matters… maybe it's who you're walking towards. ❤ #Engotta Video Song is OUT NOW."

"2:37 ഈ സിനിമ അത്ര മനോഹരം ആണ്. ക്ലൈമാക്സ് സീനിൽ നമ്മൾ എല്ലാരും ആ കുട്ടി ആയി മാറി അമ്മയെ കാണാൻ ഓടി"

"എല്ലാ ചിത്രങ്ങളും, കഥകളും എല്ലാവർക്കും തന്നെ അത്ര നന്നായി വർക്ക് ആകണം എന്നില്ല... ചിലതൊക്കെ അറിയാൻ ചിലതൊക്കെ നന്നായി മാനസിലാക്കാൻ നമ്മൾ കുറേക്കൂടി വിശാലമാവേണ്ടതുണ്ട് ( വായനയിലും, ചിന്തകളിലും ). അങ്ങനെ ഒരുപാടു പടങ്ങൾ മലയാളത്തിലും മറ്റിതര ഭാഷയിലും ഇറങ്ങുന്നുണ്ട്... അത്തരം പടങ്ങളിൽ ഒന്നാണ് 'ബാലൻ'. അറിയാനും മനസിലാക്കാനും ഒരുപാടുള്ള ഒരു നല്ല, മികച്ച, വേറിട്ട, ഫീൽ ഗുഡ് പടം. ചിദംബരത്തിന് , പ്രീയമുള്ള സുഷിന് , ജിത്തുവിന് , ഷൈജുവിന് , ഗണപതിയ്ക്ക് ..................നന്ദി !!! 🙌"

"that lady, she's phenomenal with the gun. Her intense past, confidence. Empowered Grandma. 👏👏"

"Enteammo karanjj poi😭😭😭 as a sensitive heart person can't control 😭😭🤍 great movie!!!go ahead watch guysss😭"

"This song make me cry and goosebumps at same time with the visuals in theatre.pure experience🫠"

"This movie has a surreal feel to it like you get absorbed into the universe"

"1:50 maqbool "എന്നിലെ എല്ലിന്നാൽ പടച്ചപെണ്ണേ " ഒക്കെ പാടിയ മൊതലാണ് ❤️ അഭിനയവും വശമുണ്ട് ല്ലേ 😁"

"This movie and its plot is so haunting that I wont even watch this again even though its a masterpiece."

"Wait.. this was in the movie? Perfect blend from the magician"